ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ അറിയാത്ത ഒരുപാട് പേര്‍ ഇപ്പോളും ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ് ഞാന്‍ ഇവിടെ പോസ്റ്റുന്നത് . ഓണ്‍ലൈന്‍ ആയി മലയാളം എഴുതാനുള്ള രണ്ടു ലിങ്ക് ആണ് ഇവിടെ ഞാന്‍ കൊടുക്കുന്നത് . ഇതില്‍ ഒന്ന് ഗൂഗിളിന്റെ മലയാളം ട്രന്സിലെറേസന്‍ ആണ് . രണ്ടാമത്തേത് മൈക്രോസോഫ്റ്റിന്റെ ഇന്‍ഡിക് ഇന്പുട്ട് ടൂളും ആണ് .
1. ഗൂഗിള്‍ മലയാളം ട്രന്സിലെഷന്‍
ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഈ http://www.google.com/transliterate/indic/malayalam ലിങ്ക് വഴിയോ ഗൂഗിള്‍ മലയാളം ട്രന്സിലെഷനില്‍ എത്താം .
2. മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഇന്പുട്ട്
ഇവിടെ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ ഈ http://www.bhashaindia.com/ilit/Malayalam.aspx ലിങ്ക് വഴിയോ മൈക്രോസോഫ്റ്റ് മലയാളം ഇന്പുട്ട് ടൂളില്‍ എത്താം .
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോയി ഒപെറേറ്റിംഗ് സിസ്റ്റെം സെലെക്റ്റ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക

9 comments:
I was added this in my blog of mr. salim
വളരെ വിജ്ഞാനപ്രദമായ ലേഖനം ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു...വിവരണങ്ങള്‍ അല്‍പ്പം കൂടി ആകാമായിരുന്നു..അഭിനന്ദനങ്ങള്‍ നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
സന്ദര്‍ശിക്കണം
വളരെ നന്ദി
Dear ...... google translatoril type cheyth text photoshop il add cheyumbol font problem varunnu ...eth font aan select cheyendath
എന്റെ മലയാളം പോയി.. ഇൻസ്റ്റോൾ ചെയ്തിട്ടും കാണിക്കുന്നില്ല .. എന്ത് ചെയ്യും ?
ആണ്ട്രോയിട് ഫോണില്‍ malayalam എഴുതാന്‍ ഏതെങ്കിലും application ഉണ്ടോ
UNICODE ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്തുകൂടേ !!!!
UNICODE ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്തുകൂടേ !!!!!
idakku idakku square box varunnu..
Post a Comment