1 . ഗൂഗിള്‍ ക്രോം
--------------------
നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യുക .
2 . ഒപേര
------------
ഒപേരയിലേക്ക് ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശേഷം വരുന്ന പേജില്‍ Add to opera എന്നതില്‍ ക്ലിക്ക് ചെയ്യുക .
പിന്നെ ഇന്‍സ്റ്റാള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍ ഒപേരയില്‍ ഇന്‍സ്റ്റാള്‍ ആയി , ബ്രൌസറിന്റെ വലതു വശത്ത് മുകളില്‍ ഇതിന്റെ ഐക്കണ്‍ കാണാം .
3 . മോസില്ല ഫയര്‍ഫോക്സ്
---------------------------------
ഫയര്‍ ഫോക്സില്‍ ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
ശേഷം വരുന്ന വിന്‍ഡോയില്‍ Instal now എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ആവും .
4. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍
---------------------------------
ഇന്റര്‍നെറ്റ് എക്സ്പ്ലോററിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക .

9 comments:
good
കുറെ നാളായി വിചാരിക്കുന്നു ഇതെങ്ങനെ സാധിക്കാം എന്ന്.. താങ്ക്സ് സലിം...
ഫെസ്ബൂക്കിലെ പരസ്യങ്ങള്‍ പോകുന്നില്ല
.An error has occurred
Could not create download directory'.
This is the message I am receiving. What is solution?
nice info
കലക്കന്‍ മച്ചൂ...
good !
thanks alot... (y)
heheheeeee.... jadooo ningalude post njn copy paste cheythu.......
java script vechu selection block cheythal java script browseril disable cheythal select, copy and paste cheyyan patthum..
Post a Comment