
3:31 AM

Salim Veemboor സലിം വീമ്പൂര്
7 comments
പല ആളുകളും പാസ്സ്വേര്‍ഡ് മറന്നു പോയി , ഇനി അത് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു എന്നെ സമീപിക്കാറുണ്ട് , അവര്‍ക്ക് വേണ്ടി ഇതാ ഒരു വഴി .. ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്വേര്‍ഡ് കണ്ടു പിടിക്കാനുള്ള വഴിയാണ് ഇത് .
ആദ്യമായി ക്രോം ബ്രൌസറില്‍ Settings എടുക്കുക .
ശേഷം Show advanced Settings എന്നതില്‍ ക്ലിക്ക് ചെയ്യുക .
Manage saved Passwords എന്നതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ സേവ് ചെയ്യപ്പെട്ട അക്കൗണ്ടുകളുംഅവയുടെ യൂസര്‍നെയിമും വരും . പാസ്സ്വേര്‍ഡ് കാണാന്‍ ആവശ്യമുള്ളതില്‍ ക്ലിക്ക് ചെയ്താല്‍ കോളത്തിനുള്ളില്‍ Show എന്ന് തെളിഞ്ഞു വരും , അതില്‍ ക്ലിക്ക് ചെയ്താല്‍ മതി ..
Posted in: കമ്പ്യൂട്ടര്‍ ടിപ്സ്
Email This
BlogThis!
Share to Facebook
7 comments:
ഉപകാരപ്രദമായ പോസ്റ്റാണ് മാഷെ
ആശംസകള്‍
WTF!!! That means anybody who opens my chrome browser can see my accounts and passwords?? Or if I use chrome in a public computer, it can be viewed by anyone who opens the settings?????
How it can be done in Mozilla?
good
GOOGLE TALAK PASSWORD KANDU PIDIKKANULLA VAZHI VALLATHU UNDO CHETTA
UNDU ENKI EE MAIL ID YIL ONNU PARNJTHARAMO
maneesheuropcar@gmail.com
pls help me
enikku google talk open akunnilla
passwords marnnu poyi reset cheythu nokki but open akunilla
Great information nice to see you back
Keep sharing
Best
Philip Ariel
Post a Comment