![]() |
മലയാളത്തില്‍ ഇന്റര്‍നെറ്റ്
മാഗസിനുകളുടെ വരവ് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നു. ഈ വര്‍ഷത്തില്‍ നിരവധി ഓണ്‍ലൈന്‍ മാഗസിനുകളാണ് രംഗപ്രവേശനം ചെയ്തത് . പുതു മുഖ എഴുത്തുകാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍
ഒരു അവസരം കൂടി ആണിത്
മലയാളം
ബ്ലോഗ്ഗേര്‍സിന്റെ കീഴില്‍ തന്നെ രണ്ടു മാഗസിനുകള്‍ പുറത്തിറങ്ങിയപ്പോള്‍ അത്
ബ്ലോഗ്ഗ് എഴുത്തുകാര്‍ക്ക് നല്ല ഒരു അവസരം തന്നെ നല്‍കി . നിലവാരത്തിന്റെ
കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്ന് കൊണ്ട് തന്നെ പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം
കൂടി ഈ രണ്ടു മാസികകളും ഉള്‍പെടുത്തിയിട്ടുണ്ട് .
" മഴവില്ല് "
എന്നപേരില്‍ ഉള്ള മാഗസിന്‍ 2012 ആഗസ്റ്റിലാണ് പുറത്തിറങ്ങിയത് , എഴുത്തുകാര്‍ക്ക് അവരുടെ
രചനകള്‍ mazhavillumagazine@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ്
പിന്നീട് സെപ്റ്റംബറില്‍ " ഇ-മഷി " മാസികയും പുറത്തിറങ്ങി , എഴുത്തുകാര്‍ക്ക്
അവരുടെ രചനകള്‍ malayalambloggers@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ് . താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ഇ-മഷിയില്‍ എത്താം .
മയില്‍പ്പീലി എന്നാ പേരില്‍ ജൂലൈ മുതല്‍ പുറത്തിറങ്ങുന്ന മറ്റൊരു മാഗസിനും മലയാളത്തില്‍ ഉണ്ട് , മയില്‍പ്പീലി
സന്ദര്‍ശിക്കാന്‍
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ ദര്‍ശന്‍
എന്ന
പുതിയ മാഗസിന്‍ കൂടി ഈ മാസം
പുതിയ മാഗസിന്‍ കൂടി ഈ മാസം
പുറത്തിറങ്ങിയിട്ടുണ്ട് , അവിടെ എത്താന്‍
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ആരോഗ്യ മേഖലയിലേക്ക് വെളിച്ചം വീശാന്‍ സ്പന്ദനം എന്ന ഇ മാഗസിനും ഈ മാസം മുതല്‍ എത്തി , നിരവധി ഭിഷഗ്വരന്മാരുടെ ലേഖനങ്ങളുമായി സ്പന്ദനത്തിന്റെ കടന്നു വരവും ഈ മാസം ഉണ്ടായി .അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .
കൂടാതെ 2010 ആഗസ്റ്റില്‍ തുടങ്ങിയ ലൈഫ്സ്റ്റൈല്‍ എന്ന മാഗസിനും ഓണ്‍ലൈന്‍ രംഗത്ത് സജീവമായി ഉണ്ട് . അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .
സിനിമാ രംഗത്തെ പുത്തന്‍ വിശേഷങ്ങളുമായി മൂവീ ടുഡേയും ഇ മാഗസിന്‍ ആയി സെപ്റ്റംബര്‍ മുതല്‍ അരങ്ങിലെത്തി . അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുമ്പോള്‍ തീര്‍ച്ചയായും പുതുമുഖ എഴുത്തുകാര്‍ക്കും പ്രവാസികള്‍ അടക്കമുള്ള വലിയൊരു വിഭാഗം വായനക്കാര്‍ക്കും ഇതൊരു ആശ്വാസം തന്നെ ആവും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല .

10 comments:
പരിചയപ്പെടുത്തല്‍. നന്നായി.
നല്ല പോസ്റ്റ്........ ..,....നമ്മുടെ ഗ്രൂപ്പിന്‍റെ മാഗസിനെ കുറിച്ച് കുറച്ചു കൂടി കൂട്ടിപരയാമായിരുന്നു.
www.techbeatsindia.co.cc
Good!!
സമാധാനമായി, ഈ പോസ്റ്റ് അവന്മാരുറ്റെ അണ്ണാക്കിൽ കൊണ്ട് പോയി തള്ളണം..
വർഷങ്ങൾ പഴക്കമുള്ള ഓൺലൈൻ മാഗസിനുകൾ ഇനിയുമുണ്ട്
കൊള്ളാം... ഇത് എനിക്ക് ഇഷ്ടമായി... എല്ലായിടത്തും ഞാന്‍ പോയിട്ട് വരാം
നന്ദി .....സമ്മാനത്തിന്
വളരെ വിജ്ഞാനപ്രദമായ ലേഖനം ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു...വിവരണങ്ങള്‍ അല്‍പ്പം കൂടി ആകാമായിരുന്നു..അഭിനന്ദനങ്ങള്‍ നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
Thanks a lot.. for the support.. :)
Team Malayalamemagazine.com
നല്ല പോസ്റ്റ്
Thanks for the support.
Darsan eMagazine.
Post a Comment