ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട് റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും , പലരും അത് സ്വീകരിക്കും കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ്യും .. കുറെ റിക്കൊസ്റ്റുകള്‍ പെന്റിംഗ് ആയി നില്ക്കുമ്പോള് ഫ്രെണ്ട് റിക്കൊസ്റ്റ് അയക്കുന്നത് ബ്ലോക്ക് ആവുകയും ചെയ്യാറുണ്ട് .
എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് . ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക .
ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക .
പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ശേഷം നിങ്ങളുടെ പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്ത് Continue അടിക്കുക .
എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് . ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക .
ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക .
പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ശേഷം നിങ്ങളുടെ പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്ത് Continue അടിക്കുക .
പിന്നീട് Start My Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ഇനി നിങ്ങള്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത ഇ മെയില്‍ അഡ്രസ്സിലേക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് വരും . ഇതിന് ഏകദേശം 2 മണിക്കൂര്‍ വേണ്ടി വരും . അതില്‍ ക്ലിക്ക് ചെയ്താല്‍ facebook.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ആവും .
ഇനി അത് അണ്‍സിപ്പ് ചെയ്യുക . HTML എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ കാണുന്ന Friend_requests.html എന്ന ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക .
ഇപ്പോള്‍ ബ്രൌസെറില്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യാത്തവര്‍ ആരെല്ലാം ആണെന്ന് കാണാം ..
ഇനി ഈ റിക്കൊസ്റ്റുകള്‍ എല്ലാം കാന്‍സല്‍ ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു കാര്യം .. ഓരോ ആളുകളുടെയും പേര് അത് പോലെ ഫെയ്സ്ബുക്കില്‍ സെര്‍ച്ച് ചെയ്യുക . പിന്നീട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ Cancel request അടിക്കാം ..

49 comments:
കൊള്ളാം
:)
very nice
Thanks
good share ..
ഡാങ്കൂ....ഡാ ! :)
amazing, ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു!!
ഇത് ഉപകാരമായി കേട്ടോ ..
നന്ദി ..
കൊള്ളാം .
:)
വിവരങ്ങൾക്ക് നന്ദി
കൊള്ളാം തലൈവാ,
ഉഗ്രൻ,ഉപകാരപ്രദം.!
ആശംസകൾ.
ഹമ്പടാ
ഇത് ഗുണകരമായ ഒന്നായി
കൊള്ളാം എന്നാലിനിയൊന്ന് പരീക്ഷിച്ച് നോക്കട്ടെ...
thanks machiiiiii
supper
thanks
athil pending requests kanikunilla...pakaram ella friendsinteyum list undu!!
Kollalo ee sangathi..............
Thanks Trickonics.com
വളരെ നന്ദി ... ഇനി ഒന്ന് പരീക്ഷിച്ചു നോക്കട്ടെ...:P
എനിക്കൊരു ഹെല്പ് വേണം. എങ്ങനെ ആണ് പെയ്ജ് നെയ്മ് നമ്മള് കമെന്റ് ചെയ്യുന്നിടത്ത് വരുത്തുന്നത്? പെയ്ജ് അഡ്രെസ് കൊടുക്കാതെ പെയ്ജ് നെയ്മ് വരണം.
expanded archive ... enna coment kanunillaaa
ഞാന്‍ പരീക്ഷിച്ചു പക്ഷെ ആ ഫോല്ടരില്‍ pending request എന്ന ഫയല്‍ ഇല്ല..എന്താ അങ്ങനെ?
chat msg delete cheyithathu recover cheyan patto..?
thanks for your information's, its very help-full to me
enik pattumilla
ethilum disribe cheythu onu kudi paraje tharamo?
thanks dude :)
Ithu pandayirunnu.. ipolsadikillato..
ha....super.....
പെണ്ടിംഗ് ആയിട്ടുള്ള എല്ലാം ഫ്രണ്ട് റീകോസ്ട്ട് ക്യാൻസൽ ചെയ്താൽ നമ്മുടെ ഫ്രണ്ട് റീകോസ്ട്ട് ബ്ലോക്ക് ആയതു മാറുവോ ?
ബ്ലോക്ക് മാറാന്‍ എന്താ ചെയ്യുക...??
nice info.. thanks for sharing it.
thanks
expended archive എന്റെതില്‍ കാണുന്നില്ല
thanks.. I did it
THANK YOY
അക്കൌണ്ട് സെറ്റിങ്ങില്‍ പോയി ഡൌണ്‍ലോഡ് കോപ്പി അടിച്ചപ്പോ expndbl archiv എന്നാ ഓപ്ഷന് ഇല്ലല്ലോ... ആകെ മുകളില്‍ ഉള്ള get archiv മാത്രേ ഉള്ളു..
account setting പോയി download copy കൊടുത്തപ്പോ start archieve മാത്രേ ഉള്ളൂ.. expndbl archieve എന്നൊരു ഓപ്ഷന് ഇല്ലല്ലോ.. എന്ത് ചെയ്യണം??
eniku google translation download cheyyan pattunnilla
enthayirikum karanam
eniku google translate download cheyyan kazhiyunnilla
enthakum karanam
win zip, unzip aakunnathegane? please help....
win zip. unzip aakkunnathegane? please Help me...
Post a Comment