
നിങ്ങളുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ വിവരിക്കുന്നത് . ഇത്തരത്തില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണെങ്കിലും അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇത് .നിംബസ് എന്നാ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ നിംബസ് സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും 3G വഴി മൊബൈല്‍ ഫോണില്‍ നിന്നും നിംബസ് സുഹൃത്തുക്കളുമായി കാള്‍ ചെയ്യാനും കഴിയും .കൂടാതെ നിങ്ങളുടെ ജിമെയില്‍ . യാഹൂ , വിന്‍ഡോസ്(ഹോട്മെയില്‍) , AIM /mobile me ,myspace ,ICQ , hyves , ഫെയ്സ്ബൂക് ,ട്വിറ്റെര്‍ , തുടങ്ങിയ മറ്റു ചാറ്റിങ് അക്കൌണ്ടുകളും ഒരേ സമയം ഓപ്പണ്‍ ചെയ്യാനും കഴിയും .
ഡൌണ്‍ലോഡ് ചെയ്യാന്‍...
