
നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും നിങ്ങള്ക്ക് മലയാളത്തില്‍ ഒരു ഇമെയില്‍ അയക്കേണ്ടതായി വന്നിട്ടുണ്ടോ , എങ്കില്‍ ഇതാ അതിനൊരു വഴി . നിങ്ങളുടെ ജിമെയില്‍ അക്കൌന്റ് ഓണ്‍ ചെയ്തു ഇടതു വശത്തുള്ള കമ്പോസ് മെയില്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .അതിനു ശേഷം താഴെ കാണുന്ന ചിത്രത്തിലേത് ഉള്ളത് പോലെ അറ്റാച്ച് ഫയല്‍ (attach file ) എന്നതിന് താഴെ ഉള്ള അ എന്നതില്‍ ക്ലിക്ക് ചെയ്യുക .ചിത്രം നോക്കുക
ഇനി നിങ്ങള്‍ ഇംഗ്ലീഷില്‍ മലയാളം വാക്കുകള്‍ എഴുതി നോക്കൂ , ഉദാഹരണമായി malayalam എന്ന് എഴുതി സ്പേസ് ബട്ടന്‍ അടിച്ചു നോക്കൂ ,
ഇപ്പോള്‍ അത് ഇങ്ങനെ വന്നിട്ടുണ്ടാവും മലയാളം
ഇങ്ങനെ ഏതു മലയാളം വാക്കും നിങ്ങള്ക്ക് എഴുതാവുന്നതാണ്...
