ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ അറിയാത്ത ഒരുപാട് പേര്‍ ഇപ്പോളും ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ് ഞാന്‍ ഇവിടെ പോസ്റ്റുന്നത് . ഓണ്‍ലൈന്‍ ആയി മലയാളം എഴുതാനുള്ള രണ്ടു ലിങ്ക് ആണ് ഇവിടെ ഞാന്‍ കൊടുക്കുന്നത് . ഇതില്‍ ഒന്ന് ഗൂഗിളിന്റെ മലയാളം ട്രന്സിലെറേസന്‍ ആണ് . രണ്ടാമത്തേത് മൈക്രോസോഫ്റ്റിന്റെ ഇന്‍ഡിക് ഇന്പുട്ട് ടൂളും ആണ് .
1. ഗൂഗിള്‍ മലയാളം ട്രന്സിലെഷന്‍
ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഈ http://www.google.com/transliterate/indic/malayalam ലിങ്ക് വഴിയോ ഗൂഗിള്‍ മലയാളം ട്രന്സിലെഷനില്‍ എത്താം .
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ...
