
1. ഫെയ്സ്ബുകില്‍ നിന്നുള്ള ഇമെയില്‍ ഒഴിവാക്കാന്‍
ഫെയ്സ്ബുകില്‍ നിന്നും ഇമെയിലിലേക്ക് വരുന്ന നോട്ടിഫികേഷന്‍ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . ആദ്യമായി നിങ്ങളുടെ ഫെയ്സ്ബുക്കില്‍ മുകളില്‍ വലതു ഭാഗത്ത് കാണുന്ന ഈ ബട്ടണില്‍ ക്ലിക്ക് ചെയ്തു അക്കൗണ്ട് സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക .
ശേഷം വരുന്ന ഈ പേജില്‍ നിന്നും ഓരോ ഓപ്ഷനും നേരെയുള്ള എഡിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക .
അതിനു ശേഷം എല്ലാ മെയിലും ഒഴിവാക്കാന്‍ കോളത്തില്‍ ഉള്ള എല്ലാ ടിക്കും ഒഴിവാക്കുക . അല്ലെങ്കില്‍ ആവശ്യമില്ലാത്തത് ടിക്ക് ഒഴിവാക്കുക
പിന്നീട് save ...
