Monday, October 15, 2012

മലയാളം ഡിസൈനിംഗ് ഫോണ്ടുകള്‍

ആൻഡ്രോയിഡ് മൊബൈലിലും കമ്പ്യൂട്ടറിലും ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത് .എന്റെ കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഞാന്‍ ഇവിടെ നല്‍കുന്നു . സിപ് ( zip )  ഫയല്‍ extract ചെയ്തു ഇന്‍സ്റ്റാല്‍ ചെയ്യുക . മുന്നൂറില്‍  കൂടുതല്‍ ഫോണ്ടുകള്‍ ഈ ഫയലില്‍ ഉണ്ട്  .                     മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ  ക്ലിക്ക് ചെയ്യുക . ...

Tuesday, October 9, 2012

മലയാളത്തിലെ ഇന്റര്‍നെറ്റ്‌ മാഗസിനുകള്‍

മലയാളത്തില്‍ ഇന്റര്‍നെറ്റ്‌ മാഗസിനുകളുടെ വരവ് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നു. ഈ വര്‍ഷത്തില്‍ നിരവധി ഓണ്‍ലൈന്‍  മാഗസിനുകളാണ് രംഗപ്രവേശനം ചെയ്തത് . പുതു മുഖ  എഴുത്തുകാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി ആണിത് മലയാളം ബ്ലോഗ്ഗേര്‍സിന്റെ കീഴില്‍ തന്നെ രണ്ടു മാഗസിനുകള്‍  പുറത്തിറങ്ങിയപ്പോള്‍ അത് ബ്ലോഗ്ഗ് എഴുത്തുകാര്‍ക്ക് നല്ല ഒരു അവസരം തന്നെ നല്‍കി . നിലവാരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്ന് കൊണ്ട് തന്നെ  പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കൂടി ഈ രണ്ടു മാസികകളും ഉള്‍പെടുത്തിയിട്ടുണ്ട് .         " മഴവില്ല് " എന്നപേരില്‍ ഉള്ള മാഗസിന്‍ 2012 ആഗസ്റ്റിലാണ്...