Friday, March 1, 2013

ഗ്യാലക്സി ഗ്രാന്റുമായി സാംസങ്

 ( മാര്‍ച്ച് ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം ) മൊബൈല്‍ ഫോണ്‍ രംഗത്ത് സംസങ്ങിനെ മുന്‍പന്തിയിലേക്ക് എത്തിച്ചത് ഗ്യാലെക്സി ശ്രേണിയുള്ള ഫോണുകളായിരുന്നു , ഗ്യാലക്സിയുടെ പുതിയ ഫോണ്‍ ആയ ഗ്രാന്‍റ് ( i 9080 ) ആണ് നമ്മള്‍ പരിചയപ്പെടുന്നത് . മിനി സിം ഉപയോഗിക്കാവുന്ന ഈ ഫോണിന് 162 ഗ്രാം ആണ് ഭാരം .  വയര്‍ലെസ്സും ഹൈ സ്പീഡ് ബ്ലൂടൂത്തും ലഭിക്കുന്ന  ഈ ഫോണില്‍ 3G യില്‍ 21 Mbps വരെ ഡൌണ്‍ ലിങ്ക് വേഗതയും 5.76 Mbps വരെ അപ് ലിങ്ക് വേഗതയും കിട്ടുന്നു . 3264x2448 Pixel ഫോട്ടോയും 1080 Pixel  HD വീഡിയോയും റിക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും . സാംസങ് ഗ്യാലക്സി ഗ്രാന്‍റിന്‍റെ മറ്റു പ്രത്യേകതകള്‍ : > അണ്ട്രോയിഡ് ജെല്ലിബീന്‍...