Thursday, May 23, 2013

മികച്ച പത്ത് വെബ് ബ്രൌസെറുകള്‍

ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ നമ്മെ സഹായിക്കുന്ന ബ്രൌസെറുകളില്‍ മികച്ച പത്ത് എണ്ണം ആണ് ഇവിടെ കൊടുക്കുന്നത് . ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൂന്ന്‍ ബ്രൌസറുകള്‍ ആണ്  ഗൂഗിള്‍ ക്രോം , ഫയര്‍ഫോക്സ് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നിവ . 

1. ഗൂഗിള്‍ ക്രോം 
റേറ്റിംഗ് : 9.85/10

                                                    2. മൊസ്സില്ല ഫയര്‍ഫോക്സ് 
                                                          റേറ്റിംഗ് : 9.33/10

3. ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ 
റേറ്റിംഗ് : 9.08/10
4. ഒപേര 
  റേറ്റിംഗ് : 9.03/10
5. സഫാരി 
  റേറ്റിംഗ് : 8.70/10
6. മാക്സ്ത്തോണ്‍ 
  റേറ്റിംഗ് : 8.03/10
7. റോക്ക്മെല്‍റ്റ്
  റേറ്റിംഗ് : 7.38/10
8. സീമങ്കി 
  റേറ്റിംഗ് : 6.95/10
9. ഡീപ്നെറ്റ് എക്സ്പ്ലോറര്‍ 
  റേറ്റിംഗ് : 6.83/10
10. അവാന്‍റ് ബ്രൌസര്‍ 
  റേറ്റിംഗ് : 6.58/10

( റിവ്യൂസിന് കടപ്പാട് : ടോപ് ടെന്‍ റിവ്യൂസ് )

20 comments:

Unknown said...

ക്രോം തന്നെ എപ്പോഴും മുന്നില്‍

മണ്ടൂസന്‍ said...

ആദ്യസ്ഥാനം കയ്യടക്കിയിരിക്കുന്നത് എന്റെ മനസ്സിലും ക്രോമായിരുന്നു ഒരു മാസം മുൻപ് വരെ. പക്ഷെ വിൻ-7 ഇൻസ്റ്റാൾ ചെയ്തതോടെ സിസ്റ്റം ഇടക്കിടെ ഷട്ട് ഡൗൺ ആവുന്നു. അപ്പോൾ അത് മാറ്റി മോസിലയാക്കി. ക്രോമാ സുഖം പക്ഷെ ഇങ്ങനൊരു കുഴപ്പമുണ്ട്.!
ആശംസകൾ.

പൈമ said...

njan seamonkey use cheythittund
rockmelt aanu onnu koodi fb use cheyyam eluppam ...operayum use cheythittund ...mattu blowserum use cheythu nokaam thanks

Ajith Unnikrishnan said...

ഫയർഫോക്സ് തന്നെയാണു കേമൻ എന്നാണെന്റെ അഭിപ്രായം.

ഷാജു അത്താണിക്കല്‍ said...

ക്രോംക്രോംക്രോംക്രോംക്രോം

കൊറ്റുപുറം ബ്ലോഗ് said...

കേമന്‍ ക്രോം തന്നെ ഉജാര്‍ - ഒരു കമ്പ്യൂട്ടറില്‍ തന്നെ ക്രോമില്‍ ഓരോ യൂസര്‍ക്കും അവരുടേതായ അക്കൗണ്ട്‌ ഉണ്ടാക്കാം അതിനെ സിങ്ക് ചെയ്യാം - ശരിക്കും പറഞ്ഞാല്‍ ഒരു വീര്‍ച്വല്‍ സിസ്റ്റം തന്നെ. ഐ ലൈക്‌ ക്രോം

Abid Omar said...

I support Internet Explorer 10 because of its font style and layout.

Unknown said...

firefox is the best

Shihabudheen K said...

i believe both Firefox and chrome are best than any others.
personally i recommend Firefox

C2 Media said...

ഒരു മികച്ച ബ്രൌസര്‍ കൂടിയുണ്ട്.... ഏതു ഭാഷയും എഴുതാന്‍ കഴിയും... പിന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ അതില്‍ത്തന്നെ കഴിയും... മികച്ചതെന്നു എനിക്ക് തോന്നിയതാ... ഇതിന്‍റെ പ്രത്യകഥ ഒരുകുടക്കീഴില്‍ എല്ലാം ആണ്.....
http://www.epicbrowser.com/

Paamaran said...

Firefox rocks!!!
Crominekkal enthukondum secure browser firefox thanne

shibak said...

google chrome, mozilla, ie ... mostly chrome aanu ente browser ...

Admin said...

Chrome? from google... beware of ur privacy
i go for firefox.

Unknown said...

ഞാന്‍ കുറെയായി TORCH യൂസ് ചെയ്യുന്നു. ഒരു കുഴ്ഴ്പ്പവും ഇല്ല.

Unknown said...

TORCH IS VERY GOOD BROWSER

Unknown said...

Torch is No. 1 and very good browser

Unknown said...

Torch is No. 1 and very good browser

sunil kumar said...

maxthon oru mikacha speedulla browser anu use cheythu nokku...

sunil kumar said...

maxthon oru mikacha speedulla browser anu use cheythu nokku...

KALADY said...

firefox is better than chrome

Post a Comment