നിലവില്‍ ഉള്ള ഗ്രൂപുകളും കോണ്ടാക്ടുകളും നഷ്ടപ്പെടാതെ വാട്സ് ആപ്പ് ഉപയോഗിക്കുന്ന നമ്പര്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള വഴിയാണ് താഴെ കാണുന്നത് , ഇതൊരു പുതിയ അറിവല്ല എങ്കിലും പലര്‍ക്കും ഉപയോഗപ്പെടും എന്നുള്ളത് കൊണ്ടാണ് ഇത് ഷെയര്‍ ചെയ്യുന്നത് . സ്ക്രീന്‍ ഷോട്ട് താഴെ .
STEP : 1
STEP : 2
STEP : 3
STEP : 4
STEP : 5
പഴയ നമ്പര്‍ അടിക്കുമ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ച രാജ്യത്തെ കോഡ് സെലക്ട് ചെയ്തു അടിക്കണം , പുതിയ നമ്പര്‍ അടിച്ച് DONE എന്നത്തില്‍ ക്ലിക്ക് ചെയ്യുക , അപ്പോള്‍ ആ നമ്പറിലേക്ക് മെസ്സേജില്‍ ഒരു കോഡ് കിട്ടും , ആ കോഡ് അടിച്ചാല്‍ പുതിയ നമ്പരില്‍ വാട്സ് ആപ്പ് റെഡിയാവും .

3 comments:
Code mobilil kittunund, pakshe mobile no. Verification failed enn kaanikkunnu.pls help.
കൊള്ളാം ടിപ്സ്!
plus two result
Post a Comment