ആൻഡ്രോയിഡ് മൊബൈലിലും കമ്പ്യൂട്ടറിലും ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് .എന്റെ കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഞാന്‍ ഇവിടെ നല്കുന്നു . സിപ് ( zip ) ഫയല്‍ extract ചെയ്തു ഇന്സ്റ്റാല് ചെയ്യുക . മുന്നൂറില്‍ കൂടുതല്‍ ഫോണ്ടുകള്‍ ഈ ഫയലില്‍ ഉണ്ട് .
മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക .


59 comments:
useful for me
വളരെ ഉപകാര പ്രദമായ പോസ്റ്റ്..,.
Visit My Blog Now
Thanks :)
thanks
thanks ,,,,,,,,alot ,me searching this long time!!
thnks lotttttttt
tnx.......very helpfull
thanks lot macha
ഞാനും ഡൌണ്‍ലോഡ് ചെയ്തു. നന്ദി.
edunallaru redhiyane
i love hall pippell
ഗുഡ് ഇൻഫർമേഷൻസ്...
ആശംസകൾ സലീം
ഇമ്മിണി ബല്യ നന്ദി ണ്ട് ട്ടോ...!!
നന്ദി കൂട്ടുകാരാ
ഡൗൺലോഡി
നന്ദി...
ഉപകാരപ്രദം.നന്ദി സലിം
നന്ദി സലിം ബായ് ഇംഗ്ലീഷ് ഡിസൈനര്‍ ഫോണ്ട്സ് ഇന്നലെ കിട്ടിയേ ഉണ്ടാരുന്നുള്ളൂ..ഞാന്‍ അപ്പൊ ചിന്തിക്കുകേം ചെയ്തു ഈ മലയാളം ഇവിടുന്ന കിട്ടുന്നെനെനു..
വളരെയധികം പ്രയോജനമുള്ള വിവരങ്ങള്‍ ....ഇനിയും ട്രിക്കുകള്‍ ഇടുക .ആശംസകള്‍
thanks dear friend..
thanks..........
nandi.. suhruthe
this is nice
നല്ല മനുഷ്യരില്‍ നിന്നും ഇത്തരം നന്മകള് പ്രതീക്ഷിക്കാം... നന്ദി സലിം ഭായി...
very good
തേടിയ ലിങ്ക് ബ്ലോഗില്‍ കിട്ടി
thanks... but ithu dwnld cheythittu ethu progrm use cheythaanu open cheyyendath ????
thaanks
THANKS A LOT
ഗൂഡ്
നന്ദി
നന്ദി ഒരായിരം നന്ദി
Thankx was very usefull
വളരെ നന്ദി സുഹൃത്തെ.... :)
Thanks a lot friend!! Really helpful
Thanks
ഉപകാരപ്രദമായ പോസ്റ്റ്
ആശംസകള്‍
നിങ്ങള്‍ ഒരു നല്ല മനുഷ്യന് തന്നെ പെരുത്ത് നന്ദി
thanks
very very thnx
valare nandhi
വളരെ ഉപകാരം..നന്ദി.. മ്മക്ക് ഈ ഫോട്ടോ ഷോപ്പില്‍ 'ണ്ട' കിട്ടാൻ വല്ല ബയിം ഉണ്ടോ ?
നന്ദി,നന്ദി,നന്ദി മച്ചാ....
ആശംസകളുടെ ഒരായിരം വാടാമല്ലികൾ.!
valare upakarayi thanks..
Thanks you so much
valiya upakaram....nanni
thanks very very thanks..
valare padanarham .thanks
കൂടുതല്‍ നല്ല ഫോണ്ടുകള്‍ കിട്ടുമോ
വളരെ നന്ദി... :)
വളരെ നന്ദി
വളരെ നന്ദി സുഹൃത്തേ.
വളരെ ഉപകാരപ്രദം...
Halo ഈ 300 ഫയലുകൾ ഒന്നിച്ച് എങ്ങനെയാ install ചെയ്യുക pls detail
good!!!!
Android Mobil install ചെയ്യാൻ പറ്റിയ font ഉൺടോ
ഫോണ്ടുകള്‍ തിരഞ്ഞ് നടക്കുകയായിരുന്നു. അപ്പോഴാണിത് കണ്ടത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. വളരെ നന്ദി...നന്ദി...നന്ദി
ഫോട്ടോയിൽ എഡിറ്റ് ചെയ്യാൻ ഒക്കെ ഇത് ആൻഡ്രോയിഡ് മൊബൈലിലും ഉപയോഗിക്കാം.
Post a Comment