
ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ വളരെ എളുപ്പത്തില്‍ അയക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് . വയര്‍ലെസ്സ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത് , അതുകൊണ്ട് തന്നെ വലിയ ഫയലുകള്‍ പോലും നിമിഷനേരം കൊണ്ട് നമുക്ക് അയക്കാന്‍ കഴിയും .
ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക .
ഇനി ഇന്‍സ്റ്റാള്‍ ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍
Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക , അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക .
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ആക്കുക , അപ്പോള്‍ വരുന്നതില്‍...
