ഇന്റര്‍നെറ്റ് റൂട്ടര്‍ , മോഡം എന്നിവ വില്പന കൊണ്ട് ലോകത്താകമാനം അറിയപ്പെടുന്ന കമ്പനിയായ Huawei നിര്‍മിച്ച വില കുറഞ്ഞ വിഭാഗത്തില്‍ പെടുന്ന ഫോണ്‍ ആണ് Ascend Y 210 . 3ജി യും വയര്‍ലെസ്സും ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫുള്‍ ടച്ച് സ്ക്രീന്‍ ഫോണിന് 120 ഗ്രാം ഭാരം ആണുള്ളത് . 3G യില്‍ 7.2 Mbps ഡൌണ്‍ ലിങ്ക് സ്പീഡ് ലഭിക്കുന്ന ഈ ഫോണ്‍ ബൂട്ട് ചെയ്യാന്‍ 5 സെക്കന്‍ഡ് മതിയാവും . വൈഫൈ ഹോട്സ്പോട്ട് ആയും ഈ ഫോണ്‍ ഉപയോഗിക്കാം .
Huawei Ascend Y 210 ന്റെ സവിഷേശതകള്‍ :
> അണ്ട്രോയിഡ് ജിഞ്ചര്‍ബ്രെഡ് ( v 2.3 )
> 1 GHz ARM Cortex A5 പ്രൊസസ്സര്‍
> 256 MB റാം
> 3.5 ഇഞ്ച് ഡിസ്പ്ലേ ( 320x480 )
> 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
> ബാറ്ററി കപ്പാസിറ്റി 1700 mAh
> 512 MB ഇന്റേര്‍ണല്‍ ഫോണ്‍ മെമ്മറി , 32 GB വരെ ഉള്ള എസ് ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും
Y 210 D എന്ന ഡ്യുവല്‍ സിം ( GSM + GSM /WCDMA )ഇടാവുന്ന മോഡല്‍ ആണ് ഇന്ത്യയില്‍ വിപണിയിലെത്തിയിട്ടുള്ളത് . ഈ ഫോണിന് 4999 രൂപയാണ് വില . ഇവിടെ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം .

10 comments:
ഹുവായ് കിടു തന്നെയാണ്
nalla settano ethu
nalla settano ethu
വളരെ ചെറീയ ഒരു സെറ്റ്., നല്ലതാണെന്ന് തോന്നുന്നു.
കൊള്ളാം.. കൊടുക്കുന്ന പണത്തിനു ഒരു മുതല്‍ക്കൂട്ടായിരിക്കും.
huawei ascend 300 is also good
android 4.1
മൈക്രോമാക്സിന്റെ 3D ഫോണ്‍ 9,999 രൂപക്ക് - മൈക്രോമാക്സ് കാന്‍വാസ് A115 3D
http://www.techlokam.in/2013/05/03/270
http://www.techlokam.in/
good phone
ഓന് ലൈന്‍ പര്ചെസിന്റെ ഗുണവും ദോഷവും ബുക്കിംഗ് രീതിയും ഒന്ന് വിശദീകരിച്ചു തരുമോ
ഓന് ലൈന്‍ പര്ചെസിന്റെ ഗുണവും ദോഷവും ബുക്കിംഗ് രീതിയും ഒന്ന് വിശദീകരിച്ചു തരുമോ
Post a Comment